Har Ghar തിരംഗ To Har Ghar ജന്തര്‍ മന്തര്‍; പ്രതിഷേധം തടയുമ്പോള്‍ രാജ്യമാകെ ജന്തര്‍ മന്തറാകും: പ്രകാശ് രാജ്
കൊച്ചി: പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യത്തുടനീളം പ്രതിഷേധം ഉയരുമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ രാജ്യം മുഴുവൻ ജന്തർ മന്തറാകുമെന്നും വീടുകൾ തോറും പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ നടക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവരെ ‘കോക്രോച്ചുകൾ’ എന്ന് വിളിക്കുകയും യുവാക്കളെ മർദിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. അതിനാൽ വോട്ടവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം […]
Read more