ഹാഥ്റസിലെ ദുരന്തഭൂമിയിലെത്തി രാഹുല്‍ ഗാന്ധി
ഹാഥ്റസിലെ ദുരന്ത ഭൂമിയിലെത്തി ഇരകളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി എത്തി.രാവിലെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് റോഡ് മാര്‍ഗമായിരുന്നു ഹാഥ്റസിലേക്കുള്ള രാഹുലിന്റെ യാത്ര.ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍ സംസാരിക്കുകയാണ്. സാധ്യമായ എല്ലാ വഴിയിലും തങ്ങളെ സഹായിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായി ഇരകളുടെ കുടുംബം പ്രതികരിച്ചു. കൃത്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ […]
Read more