ചൂട് കാലത്തെ പ്രധാന വില്ലന്‍; ചൂട് കുരു മാറ്റാന്‍ ഇതാ കുറച്ച് ടിപ്‌സ്
വേനല്‍ക്കാലത്ത് നമ്മള്‍ മലയാളികളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ചര്‍മ്മരോഗമായ ചൂടുകുരു അഥവാ മിലിയാരിയ. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളുടെ നാളികള്‍ അടഞ്ഞുപോകുകയും, വിയര്‍പ്പ് പുറത്തേക്ക് വരാന്‍ കഴിയാതെ ചര്‍മത്തിനടിയില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്. ഇതോടെ ചര്‍മ്മത്തില്‍ ചുവന്ന കുരുക്കളുണ്ടാകുകയും ചൊറിച്ചില്‍ പോലെ അനുഭവപ്പെടുകയും ചെയ്യും. ശരീര താപനില കുറയ്ക്കുക എന്നത് തന്നെയാണ് ചൂടുകുരു കുറയ്ക്കാനുള്ള വഴി. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. വീര്യം കൂടിയ സോപ്പുകളോ മണമുള്ള ലോഷനുകളോ ഒഴിവാക്കി, വീര്യം കുറഞ്ഞ ക്ലെന്‍സറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. […]
Read more