എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടപ്പിച്ചു
കോഴിക്കോട്: മുക്കം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ മുക്കം വി കെ എച്ച് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹായത്തോടെ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. റെഡ് റിബൺ ക്യാമ്പയിൻ എൻ എസ് എസ് സെക്രട്ടറി നസ്രിൻ കെ എം ന് റിബൺ നൽകി ഹെൽത്ത് സൂപ്പർ വൈസർ സിജു കെ നായർ ഉദ്ഘാടനം ചെയ്തു എസ്.ടി എസ്,ശശി എം ടി,എം എൽ എസ് പി നഴ്സ് അർഷില കെ എ, […]
Read more