Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: helicopter

പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ഇനി മാസവാടകയല്ല; പറന്നാൽ മാത്രം പണം

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക സംവിധാനത്തിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. പ്രതിമാസ വാടക ഒഴിവാക്കി ഹെലികോപ്റ്റർ ഉപയോഗിക്കുന്ന സമയത്തിന് മാത്രം പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് ആലോചന. നിലവിലെ കരാർ വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ കമ്പനിക്ക് നൽകുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക നൽകേണ്ട സാഹചര്യമാണുള്ളത്. 80 ലക്ഷം രൂപയുടെ മാസവാടകയിൽ പരമാവധി 25 മണിക്കൂർ വരെ ഹെലികോപ്റ്റർ ഉപയോഗിക്കാനായിരുന്നു അനുമതി. എന്നാൽ മുൻകാലങ്ങളിൽ ഹെലികോപ്റ്ററിന്റെ […]
Read more

ശബരിമല നിലയ്ക്കലിൽ വ്യോമസേന ഹെലികോപ്റ്റർ താഴ്ന്നുപറന്നു; മുൻകൂർ അറിയിപ്പില്ലെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ താഴ്ന്നുപറന്നത് ആശയക്കുഴപ്പത്തിനിടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വ്യോമസേന ഹെലികോപ്റ്ററാണ് നിലയ്ക്കൽ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലികോപ്റ്റർ ഹെലിപ്പാഡിൽ ഇറങ്ങുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ തങ്ങിയ ശേഷം ഹെലികോപ്റ്റർ തിരിച്ചുപറന്നു. പ്രോട്ടോക്കോൾ പ്രകാരം മുൻകൂർ അറിയിപ്പ് നൽകണമെന്ന നിർദേശം പാലിക്കാതെയാണ് ഹെലികോപ്റ്റർ എത്തിയതെന്നാണ് വിവരം. 2024ൽ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം പമ്പ, നിലയ്ക്കൽ, സന്നിധാനം ഉൾപ്പെടെയുള്ള ശബരിമല പ്രദേശങ്ങൾ നിയന്ത്രിത മേഖലയാണ്. പ്രത്യേക […]
Read more

യന്ത്രതകരാര്‍ : നടുറോഡില്‍ അടിയന്തര ലാന്റിങ് നടത്തി ഹെലികോപ്ടര്‍

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം.ഹെലികോപ്ടര്‍ റോഡിന് നടുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടിനും റോഡരികില്‍ നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍സംഭവിച്ചു. ഹെലികോപ്ടറിന്റെ ചില ഭാഗങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടന്‍ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറഞ്ഞ റോഡില്‍ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടന്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix