Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HelicopterCrash

പ്രൊപ്പല്ലറുകൾ കൂട്ടിയിടിച്ച് ഗ്രീസിൽ 2 പേർക്ക് ദാരുണാന്ത്യം

ഏതൻസ്: ഗ്രീസിൽ കാട്ടുതീ അണയ്ക്കാനുള്ള രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്നിശമന സേനാംഗവുമാണ് മരിച്ചത്. ബ്രിട്ടീഷ് പൈലറ്റിനും ഗ്രീസിലെ മറ്റൊരു അഗ്നിരക്ഷാ സേനാംഗത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ഏതൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള അട്ടിക്ക–ബോയോട്ടിയ അതിർത്തി പ്രദേശത്താണ് അപകടം നടന്നത്. കാട്ടുതീ അണയ്ക്കുന്നതിനിടെ ഉപയോഗിച്ചിരുന്ന രണ്ട് ബെൽ ഹെലികോപ്ടറുകളുടെ പ്രൊപ്പല്ലറുകൾ തമ്മിൽ കുരുങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix