Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Hema committee

ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡൽ ഓഫീസറുടെ അധികാരപരിധി നീട്ടി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറുടെ അധികാരപരിധി ഹൈക്കോടതി നീട്ടി. സിനിമാ മേഖലയിലെ ചൂഷണങ്ങൾക്കെതിരായ പരാതിയും നോഡൽ ഓഫീസർമാർ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പരാതികൾ ലഭിച്ചാൽ നോഡൽ ഓഫീസർക്ക് അത് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാമെന്നുമാണ് കോടതി ഉത്തരവ് . ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടെങ്കിൽ അവർക്ക് നോഡൽ ഓഫീസറുമായി ബന്ധപ്പെടാൻ സാധിക്കും . ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇത് വരെ 50 […]
Read more

ഹേമ കമ്മറ്റി റിപ്പോർട്ട് ; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം.പ്രതികളോ വ്യക്തികളോ ഭീഷണിപ്പെടുത്തുകയോ അധിക്ഷേപങ്ങള്‍ ഉന്നയിക്കുകയോ ചെയ്താൽ നോഡല്‍ ഓഫീസറെ അറിയിക്കാം. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന പോലീസാണ് നോഡല്‍ ഓഫീസറെ നിയോഗിക്കേണ്ടത്. നോഡൽ ഓഫീസറെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച് വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നടപടി സ്വീകരിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix