Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹേമ കമ്മറ്റി റിപ്പോർട്ട് ; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം.
പ്രതികളോ വ്യക്തികളോ ഭീഷണിപ്പെടുത്തുകയോ അധിക്ഷേപങ്ങള്‍ ഉന്നയിക്കുകയോ ചെയ്താൽ നോഡല്‍ ഓഫീസറെ അറിയിക്കാം.

ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

സംസ്ഥാന പോലീസാണ് നോഡല്‍ ഓഫീസറെ നിയോഗിക്കേണ്ടത്. നോഡൽ ഓഫീസറെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച് വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നടപടി സ്വീകരിച്ച റിപ്പോർട്ട് അടുത്ത ഹിയറിംഗിന് മുമ്പ് കോടതിയിൽ സമർപ്പിക്കണമെന്നും എസ്ഐടിയോട് കോടതി നിർദ്ദേശിച്ചു. കേസ് ഡിസംബർ 11 ലേക്ക് മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix