Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: highway

ദേശീയ പാതയിലെ സർവീസ് റോഡുകൾ വൺ വേയാക്കുന്നു; നിയമ ലംഘനങ്ങൾക്ക് കനത്ത നടപടി

മലപ്പുറം: ജില്ലയിലുടനീളം ആറുവരി പാതയിലെ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനം. സർവീസ് റോഡുകളിൽ യാത്രയ്ക്ക് തടസമായുള്ള ഓട്ടോ സ്റ്റാൻഡുകളും അനധികൃതമായി വാഹന പാർക്കിങ്ങും കർശനമായി ഒഴിവാക്കും. അപകടസാധ്യതയുൾപ്പെടെ കണക്കിലെടുത്താണ് പുതിയ പരിഷ്കാരം. മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ് ദേശീയപാത 66ൽ മലപ്പുറം ജില്ലയിൽ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനിച്ചത്. ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകൾ സർവീസ് റോഡ് ഉള്ള ഭാഗങ്ങളിൽ അതുവഴി […]
Read more

ദേശീയപാതയുടെ തെരുവ് വിളക്ക് വൈദ്യുതി കമ്പിയിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

ചാവക്കാട്∙ ദേശീയപാത 66 ൽ കൂറ്റൻ തെരുവ് വിളക്ക് ഹൈടെൻഷൻ വൈദ്യുതി കമ്പിയിലേക്ക് വീണു. എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിൽ ആണ് അപകടം. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. 30 അടി നീളമുള്ള കൂറ്റൻ തെരുവ് വിളക്ക് സർവീസ് റോഡിലേക്ക് വീഴുകയിരുന്നു. വൈദ്യുതി കമ്പിയിലേക്ക് വീണതിനാൽ റോഡിൽ പതിച്ചില്ല. ഈ സമയം നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ടായിരുന്നു. തെരുവുവിളക്ക് വേണ്ടത്ര നട്ടുകൾ ഇല്ലാതെ ഉറപ്പിച്ചതിനാലാണ് അപകടം സംഭവിച്ചതെന്നും ഇത് കരാർ കമ്പനിയുടെ അനാസ്ഥയാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix