Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hindu

ലെൻസ്‌കാർട്ടിനെതിരെ പ്രതിഷേധം; വിശദീകരണവുമായി പിയൂഷ് ബൻസാൽ

​പ്രമുഖ കണ്ണട വ്യാപാര ശൃംഖലയായ ലെൻസ്‌കാർട്ടിന്റെ ഓഫീസിലെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആഭ്യന്തര രേഖ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ജോലിസ്ഥലത്ത് സിന്ദൂരവും പൊട്ടും ധരിക്കുന്നത് വിലക്കുകയും എന്നാൽ ഹിജാബിന് അനുമതി നൽകുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയം ചർച്ചയായതോടെ വിശദീകരണവുമായി ലെൻസ്‌കാർട്ട് സ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ തന്നെ നേരിട്ട് രംഗത്തെത്തി. ​സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് പ്രകാരം, ഹൈന്ദവ ആചാരപ്രകാരമുള്ള സിന്ദൂരം നെറ്റിയിലേക്ക് പടരാത്ത രീതിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ […]
Read more

ഏറ്റുമാനൂർ ക്ഷേത്രത്തിലെ അപൂർവ്വ ചുവർ ചിത്രങ്ങൾ സംരക്ഷിക്കുന്നു; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കോട്ടയം: ലോകപ്രശസ്തമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിലുള്ള അപൂർവ്വ ചുവർചിത്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താൽപ്പര്യപ്രകാരം 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ നിയോഗിക്കപ്പെട്ട പ്രത്യേക കലാകാരന്മാരാണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പച്ചിലകൾ ഉപയോഗിച്ചുള്ള പ്രകൃതിദത്ത നിറക്കൂട്ടുകൾ മങ്ങാത്ത വിധം ചിത്രങ്ങൾ തെളിയിച്ചെടുക്കുന്നതിനൊപ്പം, ഭിത്തിയിലെ തേപ്പ് ബലപ്പെടുത്തുന്ന ജോലികളും നടന്നു വരുന്നു. പ്രാചീന ദ്രാവിഡ കലയുടെ പിൽക്കാല […]
Read more

കുമരകം മേജർ ശ്രീധർമ്മശാസ്താ-സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾ

കുമരകം: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി കുമരകം മേജർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഈ വർഷത്തെ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾക്ക് ഒരുക്കങ്ങളായി. ജനുവരി 14 ബുധനാഴ്ചയാണ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നടക്കുക. അന്ന് രാവിലെ 10 മണിക്ക് നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് കുമരകം ചന്തക്കവലയിൽ നിന്നാരംഭിക്കുന്ന തങ്കഅങ്കി സ്വീകരണം പ്രധാന ചടങ്ങാണ്. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധനയും മകരവിളക്കും ഭക്തർക്ക് ദർശിക്കാം. മകരവിളക്ക് ദിവസം രാവിലെ 9 മണിക്ക് മുൻപായി നെയ്യുമായി […]
Read more

ചർച്ച…..

സി പി സുഗതൻ Abdul Jaleel ജലീലെ, നിങ്ങൾ ഹിന്ദുക്കളെയും ക്രിസ്തിയനികളെയും കണ്ടു പഠിക്കു. അവരുടെ ചരിത്രം പഠിക്കു. ഇങ്ങേയറ്റം ഇന്നു വിഴിഞ്ഞത്തു പ്രധാനമന്ത്രി പറഞ്ഞതു, ശ്രദ്ധിച്ചോ. കമ്മ്യൂണിസ്റ്റുകാരും മുതലാളിമാരെ പാർട്ണർ ആക്കിയിരിക്കുന്നു. അവരും മാറിയിരിക്കുന്നു. പക്ഷെ ലോകത്തിൽ നിങ്ങൾ ഒരു വിഭാഗം മാത്രമാണ് ആറാം നൂറ്റാണ്ടിലെ കിതാബനുസരിച്ചു മാത്രമേ ജീവിക്കു എന്നു ഈ നൂറ്റാണ്ടിലും വാശിപിടിക്കുന്നത്. മനുഷ്യരാശി primitive സമൂഹം ആയിരിക്കുമ്പോൾ ഒരുപാടു അന്ധവിശ്വാസങ്ങൾ കാണും. പച്ച മാംസം തിന്നും, കാണുന്നവനെ കൊന്നും, അങ്ങനെ മൃഗതുല്യമായി […]
Read more

ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ്; മോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു-മുസ്‌ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ താങ്കള്‍ക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മോദി ഇങ്ങനെ മറുപടി […]
Read more

Recent News

Advertisement
WhiteswanTV Footer