ജോഷിയുടെ വീട്ടിലെ മോഷണം:നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി
കൊച്ചി:ജോഷിയുടെ വസതിയില്‍ നിന്ന് മോഷണം പോയ ഒരു കോടി 20 ലക്ഷം രൂപയുടെ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍.15 മണിക്കൂറിനുള്ളില്‍ പ്രതി മുഹമ്മദ് ഇര്‍ഫാന്നെ പിടികൂടാന്‍ കഴിഞ്ഞു.പ്രതിയെ പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമാണെന്നും നഷ്ടമായ ആഭരണം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആറോളം സംസ്ഥാനങ്ങളില്‍ പത്തൊമ്പതോളം കേസുകളില്‍ പ്രതിയാണ് സത്യം സുന്ദര്‍.സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തില്‍ എത്തിയ ഇയാള്‍ സമ്പന്നര്‍ പാര്‍ക്കുന്ന പ്രദേശം […]
Read more