Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HotelInspection

തിരുവനന്തപുരത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന; 100ലേറെ സ്ഥാപനങ്ങളിൽ പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ നൂറിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ 14 സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരേ സമയത്താണ് പരിശോധന. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ച് നേരത്തെ കോർപറേഷന് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധനയും നടത്തിയിരുന്നു. […]
Read more

അടൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന; 50 കിലോ പഴകിയ മീനും ഭക്ഷണവും പിടികൂടി

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണവും മീനും പിടികൂടി. അടൂർ ബൈപ്പാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ഇന്ന് രാവിലെ വ്യാപക പരിശോധന നടത്തിയത്. ഹോട്ടൽ രാജധാനി, എസ്.എൻ. ഹോട്ടൽ, സൺറൈസ് ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞിക്കട, അൽ-റാസി, ഹോളിക്രോസ് ആശുപത്രി കാന്റീൻ, ഡിങ്കന്റെ തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. വിവിധ ഹോട്ടലുകളിൽ നിന്നായി 50 കിലോയോളം പഴകിയ മീനും പഴകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix