നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലുത് വരുന്നു; വൻ പദ്ധതിയുമായി ഹൈദരാബാദ്
ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള വമ്പന്‍ പദ്ധതിയുമായി ഹൈദരാബാദ്. ഒന്നര ലക്ഷത്തോളം കാണികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അത്യാധുനിക സ്റ്റേഡിയമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പുതിയ സ്‌പോര്‍ട്‌സ് സിറ്റി വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ഭീമന്‍ സ്റ്റേഡിയം ഉയരുന്നത്. ഭാരത് ഫ്യൂച്ചര്‍ സിറ്റിയുടെ ഭാഗമായാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്. ഒരു ലക്ഷത്തില്‍ അധികം കാണികള്‍ക്ക് ഒരേസമയം മത്സരം തത്സമയം കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തില്‍ ഒരുക്കുക. നിലവില്‍ […]
Read more