Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ice cream

മുംബൈയില്‍ ഐസ്‌ക്രീമില്‍ വിരല്‍ കണ്ടെത്തിയ സംഭവം:കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

മുംബൈ:ഐസ്‌ക്രീമില്‍ വിരല്‍ ഭാഗം കണ്ടെത്തിയ സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിക്കെതിരെ കേസെടുത്തു.മഹാരാഷ്ട്രയിലെ മലാഡിലാണ് ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ കണ്ടെത്തിയത്.ഐപിസി 272, 273, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമിലാണ് വിരല്‍ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.യമ്മോ എന്ന ഐസ്‌ക്രീം നിര്‍മാണ കമ്പനിയില്‍ പൊലീസ് പരിശോധന നടത്തും.വിരലിന്റെ ഭാഗം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.പായ്ക്കറ്റ് തുറന്നപ്പോള്‍ ഐസ്‌ക്രീമില്‍ വിരലിന്റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer