ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കായി പുതിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി. മികച്ച സാമ്പത്തിക അടിത്തറയുള്ളതും എന്നാല്‍ വിപണിയില്‍ ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമായതുമായ ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ് കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസ്തി വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതിനാല്‍ ഇത് കൂടുതല്‍ സുതാര്യവും ചിട്ടപ്പെടുത്തിയതുമാണ്. ബുക്ക് വാല്യൂ-ടു-പ്രൈസ്, ഏണിങ്‌സ്-ടു-പ്രൈസ്, സെയില്‍സ്-ടു-പ്രൈസ് എന്നീ […]
Read more

