Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: idf

‘മുഖ്യമന്ത്രിക്ക് സമനില തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെ’: വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിട്ടുണ്ടെന്നും, ഒരു തവണ കൂടി സമനില തെറ്റിയാൽ അത് ഡാഷ് മുഴുവൻ പൂരിപ്പിച്ചേക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന് വലിയ നാണക്കേടാകും എന്നും സതീശൻ കൂട്ടിച്ചേർത്തു. സതീശൻ പറഞ്ഞു, മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനെ എന്നേ പറഞ്ഞല്ലോ. ഡാഷ് മോനെ എന്നുപറഞ്ഞാൽ എന്താണ് അർഥം. ഒന്നുകൂടി സമനില തെറ്റിയാൽ ആ […]
Read more

ഇസ്രായേൽ സൈന്യം തകർച്ചയുടെ വക്കിൽ; അടിയന്തര ഇടപെടൽ വേണമെന്ന് ഐഡിഎഫ് മേധാവി

ടെൽ അവീവ് : ​പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, സൈനികക്ഷാമം കാരണം ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തകർച്ചയുടെ വക്കിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഡിഎഫ് മേധാവി ഈയൽ സാമിർ രംഗത്തെത്തി. സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിലാണ് സൈന്യം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം അദ്ദേഹം വ്യക്തമാക്കിയത്. അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ രാജ്യം വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ​ദീർഘനാളായി തുടരുന്ന യുദ്ധം സൈനികർക്കിടയിൽ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. സൈനികരുടെ എണ്ണത്തിലുണ്ടായ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ […]
Read more

തിരഞ്ഞെടുപ്പ് ധാരണയിലെത്തി ഐഡിഎഫും സിപിഎമ്മും

പാലക്കാട്: പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തിരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും. എ വി ഗോപിനാഥ് ഏഴാം വാര്‍ഡിലും നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി ആറാം വാര്‍ഡിലും വൈസ് പ്രസിഡന്റ് ഇ പി പൗലോസ് 18ാം വാര്‍ഡിലും മത്സരിക്കും. ഒന്ന്, രണ്ട്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 12, 13, 15, […]
Read more

Recent News

Advertisement
WhiteswanTV Footer