ഐ എച്ച് ആര്‍ ഡിയും രാജീവ് ഗാന്ധി സെന്ററും യോജിച്ച്‌സംയുക്ത ഗവേഷണ- സംരംഭങ്ങള്‍; ധാരണാപത്രമായി: മന്ത്രി ഡോ. ബിന്ദു
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB)യും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് (IHRD) യും തമ്മില്‍ സംയുക്ത ഗവേഷണങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും ധാരണാപത്രമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍ കുമാറും ആര്‍ ജി സി ബി ഡയറക്ടര്‍ ഡോ. […]
Read more

