Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണം കഴിഞ്ഞിട്ടും സവാളവില കുറയുന്നില്ല; കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് സവാളവില കുത്തനെ ഉയരുന്നു. ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും താഴാതെ തുടരുകയാണ്.

സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉൽപാദനത്തെയും വിപണിയിലേക്കുള്ള വരവിനെയും കാലാവസ്ഥാ പ്രശ്നങ്ങൾ ബാധിച്ചതാണ് വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

കോഴിക്കോട് പാളയം മാർക്കറ്റിൽ നിലവിൽ സവാളയ്ക്ക് കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് വില. ചില്ലറ വിപണിയിലെത്തുമ്പോഴാണ് വില 80 രൂപയ്ക്ക് മുകളിലേക്ക് ഉയരുന്നത്. ഓണം കഴിഞ്ഞിട്ടും വില കുറയാത്തത് സാധാരണക്കാരുടെ കുടുംബ ബജറ്റിനും തിരിച്ചടിയാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer