മലയാളി വൈദികർക്ക് മർദനമേറ്റ സംഭവം : ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
ന്യൂഡൽഹി : ജയ്‌ശ്രീറാം വിളിച്ച് കൊണ്ട് ഒരു സംഘം ജബൽപൂരിൽ മലയാളി വൈദികരെ മർദിച്ച വിഷയം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി . വിശ്വാസികളുടെയും വൈദീകരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ന്യൂനക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ചു. അതേസമയം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലിമെന്റിൽ നിന്ന് ഇറങ്ങി പോയി . വിഎച്ച്പി പ്രവർത്തക്കാരാണ് മതപരിവർത്തനത്തിന്റെ പേരിൽ മലയാളി വൈദീകരെ ആക്രമിച്ചത് . ഏപ്രിൽ […]
Read more