റഫാല്‍ ഇനി ഇന്ത്യയില്‍ പിറക്കും: 3.25 ലക്ഷം കോടിയുടെ വമ്പന്‍ കരാറിലേക്ക് ഇന്ത്യ-ഫ്രാന്‍സ് സഖ്യം
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രി മുംബൈയിലെത്തിയ അദ്ദേഹത്തെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം വ്യോമസേനയ്ക്കായി 114 പുതിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള മൂന്നേകാല്‍ ലക്ഷം കോടി രൂപയുടെ ബൃഹത്തായ കരാറാണ്. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മക്രോണും നടത്തുന്ന നിര്‍ണ്ണായക ചര്‍ച്ചയില്‍ ഈ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഈ […]
Read more