Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: india vitnam relation

ഇന്ത്യ – വിയറ്റ്‌നാം ഉഭയകക്ഷി ചർച്ച; പ്രതിരോധ സഹകരണം ശക്തമാക്കും

ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിയറ്റ്‌നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ഗിയാങ്ങും ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ തീരുമാനമായത്. സമുദ്രസുരക്ഷ, പ്രതിരോധ വ്യവസായം, സംയുക്ത ഗവേഷണം, സൈനിക പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ധാരണയായത്. ഇന്ത്യ–വിയറ്റ്‌നാം എൻഹാൻസ്ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉന്നതതല സൈനിക കൈമാറ്റങ്ങൾ, സംയുക്ത നിർമാണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix