ബെറ്റിങ് ആപ്പ് പരസ്യങ്ങൾ : തെലുങ്ക് താരങ്ങളെ പൂട്ടി തെലങ്കാന പൊലീസ്
ഹൈദരാബാദ്: ബെറ്റിംഗ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവരുൾപ്പെടെ 25 പേർക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. ജംഗ്ലി റമ്മിയെ പ്രമോട്ട് ചെയ്തതിനാണ് റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.എ23 യെ പ്രൊമോട്ട് ചെയ്തതിന് വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത് . യോലോ 247-നെ പ്രൊമോട്ട് ചെയ്തതിനാണ് മഞ്ചു ലക്ഷ്മിയ്ക്കെതിരെ കേസ്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ഇത്തരം ആപ്പുകൾ നടത്തുന്നുടെന്നും മാത്രമല്ല, ഇത് ഇടത്തരം അല്ലെങ്കില്‍ അതിലും […]
Read more

