NCC ‘C’ സർട്ടിഫിക്കറ്റ് ഉണ്ടോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം, പെൺകുട്ടികൾക്കും അവസരം
ഇന്ത്യൻ ആർമിയുടെ എൻസിസി സ്പെഷ്യൽ എൻട്രി സ്കീം വഴി നോൺ-ടെക്നിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ആശ്രിതരായ കുട്ടികൾക്കും എൻ.സി.സി സർട്ടിഫിക്കറ്റ് ഉള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് ആണ് അവസരം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം പൂർത്തിയാക്കിയിരിക്കണം. ഷോർട്ട്‌ലിസ്റ്റിംഗിനായി ആദ്യ രണ്ടോ മൂന്നോ വർഷങ്ങളിലെ ആകെ […]
Read more