Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: indian stock market

യുഎസ്–ഇറാൻ ആശങ്കകൾ; ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും ഇടിവിൽ

മുംബൈ: യുഎസ്–ഇറാൻ വെടിനിർത്തലിനെ തുടർന്നുണ്ടായ ആഗോള ആശങ്കകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. ബാങ്കിംഗ്, ഊർജ മേഖലകളിലെ ഓഹരികളിൽ ശക്തമായ വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 516.33 പോയിന്റ് (0.66%) ഇടിഞ്ഞ് 77,328.19 ലെത്തി. നിഫ്റ്റി 150.50 പോയിന്റ് (0.62%) താഴ്ന്ന് 24,176.15 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതൽ നഷ്ടം […]
Read more

ഇന്ത്യൻ ഓഹരിവിപണിയിൽ വൻ തകർച്ച; 12 ലക്ഷം കോടി രൂപയുടെ നഷ്ട്ടം

മുംബൈ: ഇറാനുമായി ബന്ധപ്പെട്ട യുദ്ധഭീതിയും ക്രൂഡ് ഓയിൽ വില വർധനയും കാരണം ആഗോള വിപണികളിലുണ്ടായ അനിശ്ചിതത്വം ഇന്ത്യൻ ഓഹരി വിപണിയിലും വലിയ തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ ഇന്ത്യൻ സൂചികകൾ വൻ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്‌സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 500 ലിസ്റ്റിലുള്ള മിക്ക കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, […]
Read more
Advertisement
WhiteswanTV Footer