Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndianExpat

കുവൈത്തിൽ രഹസ്യ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി; ഇന്ത്യക്കാരനുൾപ്പെടെ നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുള്ള വ്യവസായ മേഖലയിൽ അനധികൃതമായി മദ്യം നിർമിക്കുകയും സംഭരിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. മൂന്ന് നേപ്പാൾ സ്വദേശികളും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായത്. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രഹസ്യ മദ്യനിർമാണ കേന്ദ്രം കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി ചോദ്യം ചെയ്തതോടെയാണ് അനധികൃത മദ്യനിർമാണ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രവർത്തനരഹിതമായ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനുള്ളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix