ഏഷ്യന്‍ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍
ന്യൂഡൽഹി: ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിലെ മികച്ച ഇന്ത്യൻ താരങ്ങളെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തിൽ അമ്പെയ്ത്ത് താരം കുങ്കും മൊഹോദിനെയും പുരുഷ വിഭാഗത്തിൽ ഗുസ്തി താരം സുജീതിനെയും മികച്ച താരങ്ങളായി തിരഞ്ഞെടുത്തു. പതിനേഴുകാരിയായ കുങ്കും മൊഹോദിനെ പ്രഥമ ജസ്പാൽ റാണ പുരസ്‌കാരത്തിന് അർഹയാക്കി. അമ്പെയ്ത്തിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയതാണ് നേട്ടത്തിന് കാരണം. റികർവ് വ്യക്തിഗത, ടീം ഇനങ്ങളിൽ കുങ്കും സ്വർണം നേടി. മിക്സഡ് ടീം ഇനത്തിൽ വെള്ളിയും സ്വന്തമാക്കി. ഏഷ്യൻ […]
Read more