Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: INDvsNZ

ടി20യിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യ, 5 ഓവറിൽ സെഞ്ച്വറി!

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അഭിഷേക് ശർമയുടെയും വൈഭവ് സൂര്യവംശിയുടെയും തകർപ്പൻ തുടക്കത്തിന്റെ കരുത്തിൽ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ നിരവധി റെക്കോർഡുകളാണ് തിരുത്തിക്കുറിച്ചത്. വെറും 2.2 ഓവറിൽ ടീം സ്കോർ 50 കടന്ന ഇന്ത്യ, അഞ്ച് ഓവറിൽ 100 റൺസും പൂർത്തിയാക്കി. 15 പന്തിൽ അർധസെഞ്ച്വറി തികച്ച അഭിഷേക് ശർമയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ പ്രധാന ആകർഷണം. മത്സരത്തിൽ 38 പന്തുകൾ നേരിട്ട […]
Read more

ഇന്ത്യ–ന്യൂസിലൻഡ് ആദ്യ ടി20 നാളെ; ഭുവിയുടെ തിരിച്ചുവരവിൽ പ്രതീക്ഷ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ നാളെ ഇറങ്ങും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം ആരംഭിക്കുക. പേസർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ പരിചയസമ്പന്നനായ ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിനാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയ്ക്ക് ഭുവനേശ്വർ കുമാറിന്റെ പരിചയം നിർണായകമാകും. അർഷദീപ് സിങ്ങിനൊപ്പം പുതിയ പന്ത് പങ്കിടാൻ ഭുവി ഇറങ്ങുമെന്നാണ് പ്രതീക്ഷ. മൂന്നാം പേസറുടെ സ്ഥാനത്തേക്ക് പ്രിൻസ് യാദവും മയങ്ക് യാദവും […]
Read more

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിക്ക് ഇടമില്ല; ചരുക്കപ്പട്ടിക തയാറാക്കി ബിസിസിഐ

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബി.സി.സി.ഐ. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ടെസ്റ്റുകൾക്ക് പുറമെ അഞ്ച് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്. ന്യൂസിലൻഡിലെ പേസിനെ അനുകൂലിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ച് പേസർമാരെയാണ് ടീം മാനേജ്മെന്റ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix