Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Instagram friend

+2 വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ സ്വദേശി എസ്‌കെ ഫാസിലാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിനും നഗ്നചിത്രങ്ങള്‍ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പയ്യോളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിൻ്റെ ചിത്രങ്ങളും വീഡിയോയും ശേഖരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിയും നടക്കിയതോടെ […]
Read more

കഠിനംകുളം കൊലപാതകം: പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില്‍ പ്രതി ഇന്‍സ്റ്റാഗ്രാം സുഹൃത്ത്. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹ്യത്ത് ജോണ്‍സണ്‍ ഔസേപ്പാണ് ആതിരയെ കൊലപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഏറെ നാളായി ഇവര്‍ അടുപ്പത്തിലായിരുന്നു. ജോണ്‍സണോപ്പം പോകാന്‍ വിസമതിച്ചതിലുളള വൈരാഗ്യമാണ് ആതിരയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒളിവില്‍ പോയ ജോണ്‍സണ്‍ ഔസേപ്പിനായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. നാല് സംഘങ്ങളായാണ് […]
Read more
Advertisement
WhiteswanTV Footer