ഐപിഎല്‍;ചെന്നൈയുടെ ജയത്തിന് ഇരട്ടി മധുരം
ധരംശാല:ഐപിഎലില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.ക്രിക്കറ്റിന്റെ ദളപതിയായ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ 28 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പഞ്ചാബിനെ വീഴ്ത്തിയത്.ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു പഞ്ചാബിനെതിരെയുളള നിര്‍ണ്ണായക മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നും പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഏറ്റവും […]
Read more