ഐപിഎൽ മിനി ലേലം; വമ്പൻ താരങ്ങൾ പുറത്തേക്ക്? യശസ്വി ജയ്സ്വാൾ മുതൽ കാമറൂൺ ഗ്രീൻ വരെ പട്ടികയിൽ
മുംബൈ: അടുത്ത മാസം ഗോവയിൽ നടക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന താരങ്ങളുടെ അന്തിമ പട്ടിക ഇന്ന് പുറത്തുവിടും. പ്രധാന താരങ്ങളെ നിലനിർത്താൻ മിക്ക ടീമുകളും ഒരുങ്ങുമ്പോൾ, കഴിഞ്ഞ സീസണുകളിൽ വൻ തുക നൽകി സ്വന്തമാക്കിയ ചില സൂപ്പർ താരങ്ങൾ ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ പേരാണ് പ്രധാനമായും ചർച്ചയാകുന്നത്. 2020 മുതൽ രാജസ്ഥാന്റെ ഭാഗമായ താരം നായകസ്ഥാനം ലക്ഷ്യമിട്ട് ടീം വിടാൻ […]
Read more