Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ISL

വിജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ്; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അവസാന നാല് കളിയിൽ മൂന്നിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷയിലാണ്. മികച്ച ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഹെസൂസ് ഹിമിനെ പത്തും നോവ സദൂയി ഏഴും ക്വാമി പെപ്ര നാല് തവണയും ലക്ഷ്യം കണ്ടു. എന്നാൽ മധ്യനിരയിലെയും പ്രതിരോധനിലയിലെയും പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വ്യക്തി പിഴവുകൾ ആവർത്തിക്കുന്നു. ഇതെല്ലാം മറികടന്ന് നോർത്ത് ഈസ്റ്റ് […]
Read more

ഐഎസ്എല്‍: തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം വർധിപ്പിച്ചു

കൊച്ചി : ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചി മെട്രോയുടെ സര്‍വീസ് സമയം വർധിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണി മുതൽ പതിനൊന്ന് മണി വരെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് പത്ത് സർവീസുകൾ ആലുവയിലേക്കും തൃപ്പുണിത്തുറയിലേക്കും ഉണ്ടാകും. രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും അതുപോലെ 9.37, 9.46, […]
Read more

ജയം തുടരാന്‍ കേരള ബ്ലാസ്‌റ്റേഴ് ഇന്ന് വീണ്ടും കളത്തില്‍, എതിരാളി ഗോവ

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഗോവ എഫ്‌സിയാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം. ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. സീസണിലെ ആദ്യ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാനായതിന്റെ സന്തോഷം ഗോളി സച്ചിന്‍ സുരേഷിനും ടീമിനും ഉണ്ട്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix