Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ISL2026

ഫുട്ബോള്‍ ആരാധകർക്ക് സർപ്രൈസ്; ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ തത്സമയം

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. 2026-27 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ യൂട്യൂബിലൂടെ സൗജന്യമായി തത്സമയം കാണാം. ഒക്ടോബർ 10ന് ആരംഭിക്കുന്ന സീസണിലെ മുഴുവൻ മത്സരങ്ങളും ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ യൂട്യൂബിൽ സൗജന്യമായി ലഭ്യമാകും. പ്രത്യേക സബ്‌സ്‌ക്രിപ്ഷൻ ചാർജ് ഇല്ലാതെയാണ് മത്സരങ്ങൾ കാണാനാകുക. സോണിലിവിലും മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം തുടരും. എട്ട് മാസം നീളുന്ന സീസണിൽ ആകെ 163 മത്സരങ്ങളാണ് നടക്കുക. ഒക്ടോബർ 10 മുതൽ 2027 മേയ് വരെ നീളുന്ന സീസണിൽ ലീഗ് […]
Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് അടുത്തമാസം തുടക്കം; കൊല്‍ക്കത്ത ഡാര്‍ബി നവംബര്‍ 29ന്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന് അടുത്ത മാസം 10ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്‌സി പുതിയ ടീമായ സ്‌പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. 2027 ജനുവരി 17 വരെ നീളുന്ന ആദ്യ ഘട്ടത്തിലെ 78 മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിലെയും പ്ലേ ഓഫിലെയും മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡാർബി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix