Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Israel and Lebanon

ലെബനനില്‍നിന്ന് പിന്‍മാറില്ലെന്ന് ഇസ്രായേല്‍; പിടിച്ചെടുത്ത സ്ഥലങ്ങളുടെ ഭൂപടം പുറത്തിറക്കി

ടെൽ അവീവ്: തെക്കൻ ലെബനനിൽ തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളുടെ പുതിയ ഭൂപടം പുറത്തുവിട്ട് ഇസ്രായേൽ സൈന്യം. നിലവിൽ നിയന്ത്രണത്തിലുള്ള മേഖലകളിൽ നിന്ന് പിന്മാറില്ലെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇസ്രായേല്‍ ലെബനനില്‍നിന്ന് പിന്‍വാങ്ങണമെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖയിൽ പറയുന്നുണ്ട്. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല വട്ടം ആവര്‍ത്തിച്ചിരുന്നു. ലെബനന്‍ ഇസ്രായേലില്‍നിന്ന് പിന്‍മാറാതെ കരാര്‍ സാധ്യമാകില്ല എന്നാണ് ഇറാന്റെ നിലപാട്. അതിനിടയിലാണ്, ഇസ്രായേല്‍ സൈന്യം മുന്‍നിലപാട് ആവര്‍ത്തിച്ചത്. ഇസ്രായേല്‍ […]
Read more

ട്രംപിന്റെ വിമര്‍ശനത്തിന് പുല്ലുവില; ലെബനനില്‍ തുടര്‍ച്ചയായി ബോംബിട്ട് ഇസ്രായേല്‍

ബെയ്‌റൂട്ട്: ഡൊണാൾഡ് ട്രംപ് ലെബനൻ വിഷയത്തിൽ ഇസ്രായേലിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. മൻസൂരി, ആസിയേ, ബരാഷിത് എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. നബാതിയ അൽ-ഫൗഖ പ്രദേശത്തും ക്ഫാർ ടെബ്‌നിറ്റിന്റെ അതിർത്തി പ്രദേശങ്ങളിലുമാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടതെന്ന് ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി എൻ.എൻ.എ അറിയിച്ചു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് മുൻപ് ഇസ്രായേൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല. […]
Read more

വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേലും ലെബനനും തമ്മിൽ ധാരണ

വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന നിർണായക ചർച്ചയിൽ ഇസ്രയേലും ലെബനനും വെടിനിർത്തൽ വ്യവസ്ഥകൾ പൂർണ്ണമായി അംഗീകരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾ നടത്താൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കരാർ പ്രകാരം സായുധ സംഘടനയായ ഹിസ്ബുള്ള സൈനികാക്രമണങ്ങൾ നിർത്തിവെക്കുകയും തെക്കൻ ലിറ്റാനി മേഖലയിൽ നിന്ന് അവരുടെ പോരാളികളെ പൂർണ്ണമായി പിൻവലിക്കുകയും വേണം. നിലവിലെ സംഘർഷം പരിഹരിക്കാൻ തുടർ ചർച്ചകൾ നടത്താനും ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സമാനമായ ഒരു വെടിനിർത്തൽ കരാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് […]
Read more

Recent News

Advertisement
WhiteswanTV Footer