‘രാജ്യത്തിന്റെ സ്വത്വം മാറ്റാൻ നോക്കേണ്ട’: പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പ്രിയങ്ക ആരോപിച്ചു. യൂണിഫോം മാറ്റുന്നതും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്താൻ ശ്രമിക്കുന്നതും സംബന്ധിച്ച് യുവാക്കളുടെ പ്രതികരണം രാജ്യം കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ, വനിതാ ടീമുകൾക്കായി പുതിയ കാവി […]
Read more