Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jude antony joseph

മുഖ്യമന്ത്രിയായി വി.ഡി സതീശൻ സർ തന്നെ വരണം: ജൂഡ് ആന്റണി

കൊച്ചി: കേരളത്തിൽ കോൺഗ്രസ് ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്. കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും പേരുകളാണ് പ്രധാനമായി ഉയർന്ന് കേൾക്കുന്നത്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടയിൽ വിവിധ മേഖലകളിൽ നിന്നുള്ളവരും വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വി.ഡി. സതീശന് പിന്തുണയുമായി രംഗത്തെത്തി. വോട്ട് ചെയ്ത പൗരൻ എന്ന നിലയിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം എന്നതാണ് തന്റെ […]
Read more

‘ലോക’ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്; ജൂഡ് ആന്തണി ജോസഫ്

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’യെ പ്രശംസിച്ച് ജൂഡ് ആന്തണി ജോസഫ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നാണ് ലോകയെ ജൂഡ് ആന്തണി വിശേഷിപ്പിച്ചത്. ഒപ്പം ഡൊമിനിക് അരുണിന്റെ സംവിധാന മികവിനെയും കല്യാണിയുടെ പ്രകടനത്തെയും ജൂഡ് അഭിനന്ദിച്ചു. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer