ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം
ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം. ഡൽഹിയിലെ സി.എം. ശ്രീ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി മാളവിക ആർ. തീക്കാടനാണ് നിവേദനം നൽകിയത്. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് ശേഷം മനഃപൂർവം കൊലപാതകം നടത്തുന്ന 16 മുതൽ 18 വയസ്സുവരെയുള്ള പ്രതികളെ, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുതിർന്നവരായി വിചാരണ ചെയ്യാൻ കോടതിക്ക് അധികാരം നൽകണമെന്നാണ് നിവേദനത്തിലെ പ്രധാന […]
Read more







