സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം ഇലക്ഷന്‍ ഗിമ്മിക്ക്: ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: യുനെസ്‌കോയുടെ മാനണ്ഡങ്ങളില്‍ മിക്കവയും പാലിക്കാതെ തിടുക്കത്തില്‍ കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷതര കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വ്യാഴാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ഇലക്ഷന്‍ ഗിമ്മിക്ക് ആണ്.കെ.ഫോണ്‍ മുഖേനയുടെ സാര്‍വത്രിക ഇന്റര്‍നെറ്റ് കണക്ടീവിറ്റി ഒരു മിഥ്യയാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വില്പനയില്‍ കേരളം മുന്നിലാണെങ്കിലും ഉപയോഗക്ഷമതയില്‍ പിന്നിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായമില്ലാതെ സ്വയമോ പൊതു സമൂഹത്തില്‍ നിന്നോ ആണ് മഹാ ഭൂരിപക്ഷം കേരളീയരും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവ് സ്വായത്തമാക്കിയത്. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ സേവനങ്ങള്‍ […]
Read more

