Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: K Kavitha

കെ കവിതയുടെ പുതിയ പാർട്ടി; തെലങ്കാന രക്ഷണ സേന

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ കവിത പുതിയ പാർട്ടി പ്രഖ്യാപനം നടത്തി. പുതിയ പാർട്ടിക്ക് ‘തെലങ്കാന രക്ഷണ സേന’ (ടിആർഎസ്) എന്ന പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിക്ക് തെലങ്കാന രാഷ്ട്ര സേന എന്ന പേരാണ് ആദ്യം നിർദേശിച്ചിരുന്നതെങ്കിലും തെലങ്കാന രക്ഷണ സേന എന്ന പേരിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്. മെഡ്ചലിലെ അദ്വയ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിലാണ് കെ കവിത പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയത്. ചന്ദ്രശേഖര […]
Read more

പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കും

ഹൈദരാബാദ്: മുൻ ബിആർഎസ് നേതാവ് കെ. കവിത തെലങ്കാനയിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ബിആർഎസിൽ നിന്ന് രാജിവച്ച് ഏഴ് മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. “തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്)” എന്നാണ് പുതിയ പാർട്ടിയുടെ പേര്. മുനീറാബാദിലെ കൺവെൻഷൻ സെന്ററിലാണ് പാർട്ടി പ്രഖ്യാപനം നടന്നത്. 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്നും കവിത അറിയിച്ചു. ബിആർഎസ് പാർട്ടി അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് മാറിയതായി കവിത വിമർശിച്ചു. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുവെന്നും തെലങ്കാനയുടെ അവകാശങ്ങൾ […]
Read more

കോൺഗ്രസ് നിങ്ങളെ വഞ്ചിക്കും; വീഡിയോയുമായി കെ കവിത

അമരാവതി: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത കോൺഗ്രസിനെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും വിമർശിച്ച് രംഗത്തെത്തി. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെയും രേവന്ത് റെഡ്ഡിയെയും വിശ്വസിക്കരുതെന്ന് അവർ പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് കവിത ആരോപിച്ചു. ആറ് വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതിൽ പകുതിപോലും നടപ്പിലാക്കിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് പറഞ്ഞെങ്കിലും നൽകിയിട്ടില്ലെന്നും, യുവാക്കൾക്ക് ജോലി നൽകുമെന്നും കർഷകർക്ക് ബോണസ് നൽകുമെന്നും പറഞ്ഞ വാഗ്ദാനങ്ങളും […]
Read more

സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവച്ച് കെ കവിത

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ബിആര്‍എസില്‍ നിന്ന് രാജിവച്ചു. ബന്ധു കൂടിയായ ടി ഹരിഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനു പിന്നാലെ കെ കവിതയെ പിതാവ് ചന്ദ്രശേഖര്‍ റാവു പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് കവിത രാജിക്കത്ത് നല്‍കിയത്. എംഎല്‍സി സ്ഥാനവും രാജിവച്ചു. ചന്ദ്രശേഖര്‍ റാവുവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് പറഞ്ഞുകൊണ്ടാണ് കവിത ഇന്ന് തന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. എങ്കിലും പാർട്ടിയിലെ ചില […]
Read more

കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ;കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഡല്‍ഹി റൗസ് അവന്യൂ കോടതി ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്ന കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത്.പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം സിബിഐ ഉദ്യോഗസ്ഥര്‍ അടുത്തിടെ കവിതയെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു.തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കൂടിയായ കവിതയെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് […]
Read more

മദ്യനയ അഴിമതി കേസ്;കെ കവിതയെ സിബി ഐ അറസ്റ്റ് ചെയ്തു

ദില്ലി:ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തെലങ്കാനയിലെ ബിആര്‍എസ് നേതാവാണ് കെ കവിത. ഇഡി അറസ്റ്റ് ചെയ്ത് ഈ മാസം 23 വരെ കവതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമര്‍ശനം.അതേസമയം രാഷ്ട്രീയ ലക്ഷ്യം […]
Read more

മദ്യനയ അഴിമതി കേസ്;കെ കവിതയെ സിബി ഐ അറസ്റ്റ് ചെയ്തു

ദില്ലി:ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തെലങ്കാനയിലെ ബിആര്‍എസ് നേതാവാണ് കെ കവിത. ഇഡി അറസ്റ്റ് ചെയ്ത് ഈ മാസം 23 വരെ കവതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമര്‍ശനം.അതേസമയം രാഷ്ട്രീയ ലക്ഷ്യം […]
Read more

Recent News

Advertisement
WhiteswanTV Footer