‘കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം’ ദുരന്തമുണ്ടാക്കുന്നത് കുറയ്ക്കാം: കെ മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. സ്ഥിരമായി മദ്യപിക്കുന്നവർക്കായി നല്ല നിലവാരമുള്ള മദ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആശയത്തിലേക്ക് സർക്കാർ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. “സ്ഥിരം മദ്യപാനികൾ സമൂഹത്തിൽ ഉണ്ട്. അവർ എന്തായാലും കുടിക്കും. അതിനാൽ അവർക്കായി നല്ല സാധനം നൽകുകയാണ് ലക്ഷ്യം. എന്തെങ്കിലും കലക്കിക്കുടിച്ച് ദുരന്തമുണ്ടാകുന്നത് കുറയ്ക്കാനാണ് വീര്യം കുറഞ്ഞ മദ്യം എന്ന ആശയം,” എന്നാണ് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മദ്യപാനം ഒരിക്കലും ഉപയോഗിക്കരുതെന്ന നിലപാട് […]
Read more