2026ൽ ഗുരുവായൂരില്‍ കെ മുരളീധരന്‍…?
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് കെ മുരളീധരന്‍ മത്സരിക്കാന്‍ സാധ്യത. ഔദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയെങ്കിലും കെ മുരളീധരന് ഭൂരിപക്ഷം കിട്ടിയ ഏക മണ്ഡലം ഗുരുവായൂരാണ്. ഇതുകൂടി പരിഗണിച്ചാണ് ഗുരുവായൂര്‍ മത്സരിക്കാന്‍ കെ മുരളീധരന്‍ തയ്യാറെടുക്കുന്നത്. കെ മുരളീധരന് വേണ്ടി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ മുസ്ലീം ലീഗിന് എതിര്‍പ്പുണ്ടാകാനിടയില്ല. മാത്രമല്ല കെ കരുണാകരുമായി ആത്മബന്ധമുള്ള ഗുരുവായൂരില്‍ കെ മുരളീധരന്‍ മത്സരിക്കുന്നത് ഗുണം […]
Read more

