പ്രതിഷേധം സ്നേഹം കൊണ്ടല്ല; പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം: കെ മുരളീധരന്‍
കോഴിക്കോട്: ഇഡിയെ കോണ്‍ഗ്രസിനും വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍. ഇഡിയെ കോൺഗ്രസിനും വിശ്വാസമില്ലെന്നും, അത് വിശ്വസിക്കാൻ കൊള്ളാത്ത ഏജൻസിയാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഇനി സെക്രട്ടേറിയറ്റിലും പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് പരിഹസിച്ചും അഭിപ്രായപ്പെട്ടു. ഇഡി റെയ്ഡുകളുടെ പേരിൽ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹത്തിൽ അല്ലെന്നും പൊതുമുതൽ നശിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ള വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉൾപ്പെടെ ക്ഷേത്ര സ്വത്തുക്കളിൽ കൈവെക്കുന്നവർ കള്ളന്മാരാണെന്നും, അത് ശബരിമലയിലായാലും പത്മനാഭസ്വാമി […]
Read more

