കടവല്ലൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയായി
തൃശ്ശൂർ: കടവല്ലൂർ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയായി. 22 വാർഡുകളുള്ള പഞ്ചായത്തിൽ 21 വാർഡുകളിൽ കോൺഗ്രസും ഒരു വാർഡിൽ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്. കടവല്ലൂർ കിഴക്ക് – അജിതാ വിജയൻ, കടവല്ലൂർ വടക്കുമുറി – സുഹൈൽ, കല്ലുംപുറം – ജിമിതാ രാജു, വട്ടമാവ് – നഫീസാ നാസർ, കോടത്തുംകുണ്ട് – കെ.വി. സജീഷ്, പാതാക്കര – സബിതാ വിശ്വനാഥൻ, കൊരട്ടിക്കര – എം. ഉണ്ണികൃഷ്ണൻ, ഒറ്റപ്പിലാവ് – ഷിബിലാ നൗഷാദ്, മണിയറക്കോട് – ടി.എം. അഫ്‌സൽ, അറയ്ക്കൽ – നിഷാ […]
Read more

