Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടവല്ലൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കടവല്ലൂർ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയായി. 22 വാർഡുകളുള്ള പഞ്ചായത്തിൽ 21 വാർഡുകളിൽ കോൺഗ്രസും ഒരു വാർഡിൽ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്.

കടവല്ലൂർ കിഴക്ക് – അജിതാ വിജയൻ, കടവല്ലൂർ വടക്കുമുറി – സുഹൈൽ, കല്ലുംപുറം – ജിമിതാ രാജു, വട്ടമാവ് – നഫീസാ നാസർ, കോടത്തുംകുണ്ട് – കെ.വി. സജീഷ്, പാതാക്കര – സബിതാ വിശ്വനാഥൻ, കൊരട്ടിക്കര – എം. ഉണ്ണികൃഷ്ണൻ, ഒറ്റപ്പിലാവ് – ഷിബിലാ നൗഷാദ്, മണിയറക്കോട് – ടി.എം. അഫ്‌സൽ, അറയ്ക്കൽ – നിഷാ അരേകത്ത്, തിപ്പിലശ്ശേരി – ശ്രീകല ടീച്ചർ, പള്ളികുളം – ബിനി സുഭാഷ്, ആൽത്തറ – കെ.പി. ദിവ്യ, പുത്തൻകുളം – നാസർ കല്ലായി, പെരുമ്പിലാവ് – കെ. കമറുദ്ദീൻ, പൊറവൂർ – സി.കെ. സുലൈമാൻ, പരുവക്കുന്ന് – ജാസ്മിൻ ഹസനാർ, കരിക്കാട് കിഴക്ക് – സിമിതാ മുരളി, കരിക്കാട് – അഷറഫ് മാനംകണ്ടത്ത്, വില്ലന്നൂർ – കവിതാ പ്രേംരാജ്, കോട്ടോൽ – കെ. ജനാൽ, കടവല്ലൂർ സെന്റർ – പി.ബി. ജയപ്രകാശ് എന്നിവരാണ് സ്ഥാനാർഥികൾ.

Recent News

Advertisement
WhiteswanTV Footer