Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KairaliTheatre

ഫിഫ ലോകകപ്പ് ഫൈനല്‍; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: ഫിഫ ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരം സർക്കാർ തിയേറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ തീരുമാനം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തിയേറ്ററുകളിലാണ് മത്സരം പ്രദർശിപ്പിക്കുക. മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നിർദേശപ്രകാരമാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിലെ കൈരളി, നിള തിയേറ്ററുകളിലും കോഴിക്കോട് കൈരളി തിയേറ്ററിലെ രണ്ട് സ്ക്രീനുകളിലുമായിരിക്കും ഫൈനൽ മത്സരം പ്രദർശിപ്പിക്കുക. കായികപ്രേമികളുടെ അഭ്യർഥന പരിഗണിച്ചാണ് പ്രത്യേക പ്രദർശനത്തിന് അനുമതി നൽകിയത്. അതേസമയം, ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി […]
Read more
Advertisement
WhiteswanTV Footer