ബിജെപിക്ക് വിമർശന മറുപടിയുമായി കല്‍പ്പന സോറൻ
ജാർഖണ്ഡ് തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് വിമർശന പരാമർശങ്ങളുമായി ബിജെപിയും ജെഎംഎമ്മും. ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നിരുന്നു, അതിന് മറുപടി നൽകി ജെഎംഎം നേതാവ് കല്‍പ്പന സോറന്‍ എംഎല്‍എ. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് കല്‍പ്പന സോറന്‍ ബിജെപിയെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് പെണ്‍കുട്ടികളെ പറ്റി ബിജെപി ചിന്തിക്കുന്നതെന്നും കല്‍പ്പന സോറന്‍. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നത്. മണിപ്പൂര്‍ ഇന്ത്യയുടെ […]
Read more