Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kanthara 2

റിലീസ് ചെയ്തിട്ട് 10 നാൾ; 4 ഇരട്ടി കളക്ഷൻ കൊയ്ത് ‘കാന്താര’

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കാന്താര: ചാപ്റ്റര്‍ 1. വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിച്ചത്. ബോക്സ് ഓഫീസില്‍ ദിനം പ്രതി കയറിപ്പോകുന്ന ചിത്രം ഇപ്പോഴിതാ ഒരു നിര്‍ണ്ണായക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും ചെയ്ത നായകനായി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 2 ന് ആയിരുന്നു. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് കാന്താര. […]
Read more

ആഗോള കളക്ഷനില്‍ അത്ഭുതം സൃഷ്ടിച്ച് കാന്താര

രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് കാന്താര. കാന്താരയുടെ പ്രീക്വലായി രണ്ടാം ഭാഗവുമെത്തി. വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് റിലീസിന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2ന് ആണ് വേള്‍ഡ് വൈഡ് ആയി ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യ […]
Read more

കാന്താര ചാപ്റ്റര്‍ -1′ മലയാളം ട്രെയിലര്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ്

ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 22ന് (12.45 PM) റിലീസ് ചെയ്യാന്‍ ഇരിക്കേ ട്രെയിലറുമായി ബന്ധപ്പെട്ട് ആകാംക്ഷ ഉയര്‍ത്തുന്ന അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. ഹിന്ദിയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ വെള്ളാരം കണ്ണുള്ള രാജകുമാരന്‍ ഹൃതിക് റോഷനും, തെലുങ്കില്‍ ബാഹുബലി പ്രഭാസും, തമിഴില്‍ യൂത്ത് ഐക്കണ്‍ ശിവകാര്‍ത്തികേയനും, കന്നഡ ഭാഷയില്‍ അവിടുത്തെ തന്നെ എല്ലാ പ്രമുഖ താരങ്ങളുമാണ് ചിത്രത്തിന്റെ […]
Read more

കാന്താര 2 സ്പെഷ്യൽ പോസ്റ്റർ

ചില സിനിമകൾ അങ്ങനെയാണ്, സൈലന്റായി വന്ന് ഹിറ്റടിച്ചങ്ങ് പോകും. അത്തരമൊരു സിനിമയായിരുന്നു കന്നഡ ചിത്രം കാന്താര. ഋഷഭ് ഷെട്ടി സംവിധായകനായും നായകനായും നിറഞ്ഞാടിയ ചിത്രം കേരളത്തിലടക്കം വൻ പ്രചുര പ്രചാരം നേടി. തിയറ്ററുകളിൽ ​ഗംഭീര വിഷ്വൽ ട്രീറ്റ് നൽകിയ ചിത്രത്തിന്റെ അടുത്ത ഭാ​ഗവും നിലവിൽ അണിയറയിൽ ഒരുങ്ങുകയാണ്. കാന്താരയുടെ പ്രീക്വൽ ആണ് ഒരുങ്ങുന്നത്. അതായത് ആദ്യ ഭാ​ഗം. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ബ്രഹ്മാണ്ഡ യുദ്ധരം​ഗം അടക്കം ഉണ്ടെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. കാന്താര പ്രീക്വലുമായി ബന്ധപ്പെട്ട് മുൻപ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix