Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kanthara chapter 1

ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1; റെക്കോർഡ് കളക്ഷൻ

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ് കാന്താര ചാപ്റ്റര്‍ 1. ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 427 കോടി കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി എഴുത്തുകാരനും സംവിധായകനും നടനുമായ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിലടക്കം മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ചിത്രം കാന്താരയുടെ തന്നെ കളക്ഷന്‍ മറികടന്നിരിക്കുകയാണ്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റര്‍ 1 മറികടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ […]
Read more

ദൃശ്യ വിസ്‍മയംതീർത്ത് കാന്താര ചാപ്റ്റര്‍ 1 ട്രെയിലര്‍ പുറത്ത്

ലോകസിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രം ‘കാന്താര’ യുടെ രണ്ടാം ഭാഗം ‘കാന്താര ചാപ്റ്റർ-1’ ന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിന്റെ മലയാളം വേർഷൻ പുറത്തിറക്കിയത് പൃഥ്വിരാജ് സുകുമാരൻ. ഇന്നലെയാണ് ട്രെയിലർ പുറത്തിറങ്ങിയത്. പ്രതീക്ഷിച്ചതു പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ തന്നെയാണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അവതാരത്തിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix