കൃഷ്ണൻ കുട്ടിക്ക് ഇതും വശമുണ്ടല്ലേ; ലോലൻ ഓടക്കുഴൽ വായിക്കുന്ന വിഡിയോ വൈറൽ
കരിക്ക് സീരീസ് അറിയാത്ത ഒരു മലയാളി ഉണ്ടോ എന്നുള്ളത് സംശയമാണ്. കരിക്കിൻ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് ലോലൻ എന്ന കഥാപാത്രത്തിനായിരിക്കും. കരിക്ക് സീരിസിലൂടെ പ്രശസ്തനായ ‘ലോലൻ’ എന്ന ശബരീഷ് ഓടക്കുഴൽ വായിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തേരാ പാര എന്ന ജനപ്രിയ വെബ് സീരീസിലെ ലോലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് സജിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒരു കാടിനടുത്തുള്ള റിസോർട്ടിൽ മഴയും ആസ്വദിച്ച് കിടക്കുന്ന ലോലനും ജോർജുമാണ് […]
Read more