ആശമാരുടെ ഓണറേറിയം 2,000 രൂപ വർധിപ്പിച്ചു; പ്രഖ്യാപനവുമായി കർണാടക സർക്കാർ
ബെംഗളൂരു: ആശാ വർക്കർമാരുടെ ഓണറേറിയം 2,000 രൂപ വർധിപ്പിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് വർധന പ്രഖ്യാപിച്ചത്. 2027 ജനുവരി ഒന്ന് മുതൽ പുതിയ ആനുകൂല്യം ലഭ്യമാകും. ആശാ വർക്കർ യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 40,000ത്തിലധികം ആശാ വർക്കർമാർക്ക് പ്രതിമാസം 10,000 രൂപ ഗ്യാരണ്ടീഡ് വേതനവും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2,000 രൂപ വരെ അധിക ആനുകൂല്യവും […]
Read more