കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 4 വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കരുവന്നൂർ ബാങ്ക്തട്ടിപ്പിലെ സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതില്‍ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പുരോഗതിയിൽ എത്താത്തതെന്നും കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടുപോലും എന്തുകൊണ്ടാണ് നടപടിയെടുക്കാൻ വൈകുന്നതെന്നും ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇങ്ങനെ മുന്നോട്ടുപോയാൽ കേസ് സിബിഐയ്ക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കാത്തതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സംസ്ഥാന പോലീസ് […]
Read more

